Monday, October 26, 2009

English club

സ്കൂള് ഇംഗ്ലീഷ് ക്ലബ് - "അങ്ങ്ലോ ഫോണ്" ന്റെ  ആഭിമുഖ്യത്തില് മക്ബെത് എന്നാ ദുരന്ത നാടകം സ്കൂള്  യുവജനോത്സവത്തില് അവതരിപ്പിക്കുന്നു. "ഫ്രം ബൂട്ട്സ് ടു ബ്രോതെര് ഹൂദ് " എന്നാ സിനമ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് പ്രദര്ശിപ്പിച്ചു . നവംബര് രണ്ടിനു റോള് പ്ലേ മത്സരത്തിനു കുട്ടികളെ പന്കെടുപ്പിക്കുന്നു.

school youthfestival

സ്കൂള് യുവജനോത്സവം 
 സ്കൂള് യുവജനോത്സവം നവംബര് രണ്ടു, മൂന്നു, നാലു തീയ്യതികളില് നടത്തുന്നതാണ്. രചന മത്സരങ്ങള്, പദ്യ പാരായണം മത്സരങ്ങള് പൂര്ത്തിയായി. ഉപജില്ല മത്സരങ്ങള് ബി. പി. അങ്ങാടി ജി. യു . പി. സ്കൂളില് വച്ച് നവംബര് പത്തൊമ്പതാം തിയ്യതി മുതല് നടക്കുന്നതാണ്. 

blood group test

സൌജന്യ രക്ത പരിശോധന ക്യാമ്പ്‌
ശാസ്ത്ര മേളയോട് അനുബന്ധിച്ച് ഗവ. ഗേര്ല്സ് ഹൈ സ്കൂള്‍  എം എല്‍ ടി  വിഭാഗത്തിന്റെ  സഹകരണത്തോടെ സൌജന്യ രക്ത പരിശോധന ക്യാമ്പ്‌ നടത്തി.  നനൂടി മുപ്പതു കുട്ടികളുടെ പരിശോധന നടത്തിയതില്‍ അഞ്ചു പേര്‍ക്ക് നെഗറ്റീവ് , അപൂര്‍വ ഗ്രൂപ്പ്‌ എന്നിവ കണ്ടെത്തി 






















Saturday, October 24, 2009

School Science Fair

സ്കൂള്‍ സയന്‍സ് ഫെയര്‍
സ്കൂള്‍ സയന്‍സ് , സാമൂഹ്യ ശാസ്ത്ര , ഗണിതശാസ്ത്ര , പ്രവര്‍ത്തി പരിചയ മേള ഒക്ടോബര്‍ പതിമൂന്നിനു നടത്തുകയുണ്ടായി. വിജയികളെ  നവംബര്‍ രണ്ടാം വാരത്തില്‍ നടക്കുന്ന സബ് ജില്ല തല മത്സരത്തില്‍ പങ്കെടുപ്പിക്കും. മേളയോട് അനുബന്ധിച്ച് ഗലക്സികളെ സംബന്ധിച്ച സി  . ഡി പ്രദര്സനം , രക്ത ഗ്രൂപ്പ്‌ പരിശോധന ക്യാമ്പ്‌ എന്നിവ ന്ടതികയുണ്ടായി. കുട്ടികളുടെ രക്ത പരിശോധനയില്‍ അഞ്ചു അപൂര്‍വ ഗ്രൂപ്കാരെ കണ്ടെത്താനായി. 

































Free Software Day

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ദിന ആചരണം
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ദിന ആചരണതോടനുബന്ധിച്ചു പ്രതിജ്ഞ , പ്രഭാഷണം,  പോസ്റ്റര്‍  പ്രദര്സനം,   ഐ ടി ക്വിസ്, സോഫ്റ്റ്‌വെയര്‍ ക്ലിനിക്‌, ഹാര്‍ഡ്‌വെയര്‍ ക്ലിനിക്‌, എന്നിവ ഐ ടി ക്ല്ബ് ആഭിമുഖ്യത്തില്‍ നടത്തുകയുണ്ടായി.












Friday, October 23, 2009

yudha virudha dinam

യുദ്ധ വിരുദ്ധ ദിന ആചരണം 


യുദ്ധ വിരുദ്ധ ദിന ആചരണം  ശ്രി. ശിവsശങ്കരന്‍    മാസ്റ്റര്  ഉദ്ഖാടനം ചെയ്തു. യുദ്ധ വിരുദ്ധ റാലി , പ്രതിജ്ഞ മുതലായവ ഉണ്ടായി. ഹെട്മിസ്ട്രെസ്സ്, ഭുവനെന്ദ്രന  പിള്ള , ഭവാനി ടീച്ചര് എന്നിവര് പങ്കെടുത്തു. 






Monday, October 19, 2009

chandradinam

ചന്ദ്ര ദിന ആഘോഷം
ശാസ്ത്ര , ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര  ഐ . ടി ക്ലബ്ബുകള്‍ വിപുലമായി ചന്ദ്ര ദിന ആചരണം നടത്തുകയുണ്ടായി. പോസ്റ്റര്‍, സി ഡി പ്രദര്സനം, ക്വിസ് മത്സരം മുതലായവ നടത്തി.




മുനിസിപാലിറ്റി നടതിയ ഫര്ണിച്ചര് വിതരണം

മുനിസിപാലിറ്റി നടതിയ ഫര്ണിച്ചര് വിതരണം
മുനിസിപാലിറ്റി നടതിയ ഫര്ണിച്ചര് വിതരണം ബഹു . മുനിസിപ്പല് ചെയര്മാന്  സൃ. കണ്ടോത്ത് മൊഹമ്മദലി  നിര്വ്വഹിച്ചു. ചടങ്ങില് പി. ടി. എ പ്രസിടെന്റ്റ് സുധാകരന് , സലാം മാസ്റ്റര് , എച്ച്. എം. സുബൈദ ടീച്ചര്, പ്രിന്സിപ്പല് ഷക്കീല ടീച്ചര്, കൌന്സില്ലോര് ദിനേശ് പൂക്കയില് , പി. ടി. എ ഭാരവാഹികള് , പി. ടി. എ ജോ. സിക്രെടരി രമേശ് കുമാര് എന്നിവര് പങ്കെടുത്തു.

ഹരിത ക്ലബ്ബ് ഉദ്ഘാടനം

ഹരിത ക്ലബ്ബ് ഉദ്ഘാടനം
സ്കൂള് ഹരിത ക്ലബ്ബ്  എച്ച്. എം. സുബൈദ ടീച്ചര് ഉദ്ഖടണം ചെയ്തു. കുട്ടികള് ധാരാളം ഫല വൃക്ഷ തൈകള് നടുകയുണ്ടായി.