Thursday, December 17, 2009

District Science, SS, Work Experience &IT Fair

ജില്ല ശാസ്ത്ര  മേള
എടരിക്കോടെ PKMM ഹൈ സ്കൂളില്‍ വച്ച് നടന്ന ജില്ല ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര , പ്രവര്‍ത്തി പരിചയ , ഐ ടി  മേളയില്‍ വിദ്യാലയത്തെ പ്രതിനിധികരിച്ചു എച്. എസ്, എച്.എച്.എസ് വിഭാഗത്തില്‍ നിന്നും സ്റ്റില്‍ മോഡല്‍, പ്രൊജക്റ്റ്‌ തത്സമയ നിര്‍മ്മാണം , ക്വിസ്, ഡിജിറ്റല്‍ പെയിന്റിംഗ് എന്നിവയില്‍ കുട്ടികള്‍ പങ്കെടുത്തു. ഗണിത ശാസ്ത്ര മേളയില്‍ 8 -ആം തരത്തിലെ ശ്യാം സുന്ദര്‍ 3 -ആം സ്ഥാനം നേടി.  

Wednesday, December 16, 2009

53rd state athletic meet

53 -ആം സംസ്ഥാന കായിക മേളയില്‍ വിദ്യാലയത്തിനു നേട്ടം -
മേളയോട് അനുബന്ധിച്ച് നടന്ന ഫുട്ബോള്‍ മേളയില്‍ മലപ്പുറം റവന്യു ജില്ല രണ്ടാം സ്ഥാനം നേടി . മലപ്പുറം ടീം ഇല്‍ വിദ്യാലയത്തിലെ   സുഫ്യ്ല്‍.ടി, മുസമ്മില്‍.കെ.പി, മോഹമ്മേദ്‌ ജംഷീര്എന്നീ 3 കുട്ടികള്‍ പങ്കെടുത്തു ക്യാഷ് അവാര്‍ഡ്‌ ,  സര്‍ട്ടിഫിക്കറ്റ് എന്നിവ കരസ്ഥമാക്കി

Tuesday, December 1, 2009

Sub District Sports

സബ് ജില്ല സ്പോര്ട്സ് 
സബ് ജില്ല സ്പോര്ട്സ് നവംബര് ഇരുപതിമൂനു  മുതല് തിരൂര് മുനിസിപ്പല് സ്ടടിയം ഗ്രൗണ്ടില് വച്ച് നടന്നു.
സീനിയര് വിഭാഗം ആണ്കുട്ടികളുടെ ചാമ്പ്യന് ഷിപ് വിദ്യാലയത്തിനു ലഭിച്ചു. 
സക്കറിയ എന്ന വിദ്യാര്ഥി സീനിയര് വ്യക്തിഗത ചമ്പയാനും ഏറ്റവും വേഗതയേറിയ കായികതാരവും ആയി. 
മേളയെ പ്രതിനിധീകരിച്ച കായിക താരങ്ങള്  ട്രോഫ്യകളും ആയി ...