Wednesday, January 19, 2011
തിരൂര്‍ ഉപജില്ലാ കലോല്‍സവം
തിരൂര്‍ ഉപജില്ലാ കലോല്‍സവം
പുറത്തൂരില്‍ വെച്ച് നടന്ന തിരൂര്‍ ഉപജില്ലാ കലോല്‍സവത്തില്‍ HS വിഭാഗത്തില്‍ മൂന്നാംസ്ഥാനവും സംസ്കൃതോല്‍സവത്തില്‍ രണ്ടാം സ്ഥാനവും HSS വിഭാഗത്തില്‍ നാലാംസ്ഥാനവും വിദ്യാലയത്തിന് ലഭിച്ചു.
ഒരു വലിയ ടീം തന്നെ പെരിന്തല്‍മണ്ണയിലെ റവന്യൂജില്ലാ കലോല്‍സവത്തില്‍ പങ്കെടുക്കുകയുണ്ടായി.
നന്ദകുമാര്‍.കെ Std.9 തബലയിലും,ഫാത്തിമ്മാബാസില.കെStd10 അറബിക് കഥാപ്രസംഗത്തിലും ഒന്നാംസ്ഥാ നം നേടി കോട്ടയത്തെ സംസ്ഥാനകലോല്‍സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി.
ക്വിസ് മല്‍സരങ്ങള്‍
ക്വിസ് മല്‍സരങ്ങള്‍
തിരൂര്‍ വിദ്യാഭ്യാസ ജില്ല സോഷ്യല്‍ സയന്‍സ് ക്വിസില്‍ ഒന്നാം സ്ഥാനം നേടിയ Shabeer Ahammed,Sreeprasad.K എന്നിവരടങ്ങിയ ടീം റവന്യൂജില്ലാതല മല്‍സരത്തില്‍ രണ്ടാംസ്ഥാനം നേടി സംസ്ഥാന മേളയില്‍ പങ്കെടുത്ത് ഗ്രേഡിന് അര്‍ഹത നേടി.
Sreeprasad & Shabeer Ahammed
Science Talent Search Examination
Shabeer Ahamed.K ഒന്നാം സ്ഥാനംനേടി.
സംസ്ഥാന ശാസ്ത്രമേള
സംസ്ഥാന ശാസ്ത്രമേള
സംസ്ഥാന ശാസ്ത്രമേളയില്‍ cardboard& Straw Board ഇനത്തില്‍ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത Rahul Raveendran A Grade നേടി. അഭിനന്ദനങ്ങള്‍!!!!!!!
റവന്യൂ ജില്ലാ ശാസ്ത്രമേള
റവന്യൂ ജില്ലാ ശാസ്ത്രമേള
ശ്രീപ്രസാദ് .കെ, നിവാസ്.പി.എം എന്നിവര്‍ RTPയില്‍ A Grade നേടി.
രാഹുല്‍ രവീന്ദ്രന്‍ cardboard & strawboard ഇനത്തില്‍ First Prize നേടി.
റസ് ലം Electronics വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടി.
തിരൂര്‍ ഉപജില്ലാ ശാസ്ത്ര മേള 2010-2011 @MMMHSS Kuttayi
MMMHSS Kuttayi യില്‍ വച്ച് നടന്ന തിരൂര്‍ ഉപജില്ലാ ശാസ്ത്ര മേളയില്‍ -
ശാസ്ത്രമേളയില്‍ 1-ാം സ്ഥാനം
വര്‍ഷങ്ങളായി അണ്‍ എയ്ഡഡ് സ്ഥാപനങ്ങളുടെ കുത്തക തകര്‍ത്തെറിഞ്ഞ് HS വിഭാഗം കുട്ടികള്‍ ട്രോഫി കൈയടക്കി.Still Moel - First
RTP - Second
Working Model - Second
Improvised Experiments - Second
എല്ലാ ഇനങ്ങളിലും റവന്യൂ ജില്ലാ തലത്തില്‍ പങ്കെടുക്കാനര്‍ഹത നേടി.
ഗണിത ശാസ്ത്രമേളയില്‍ 3-ാം സ്ഥാനം
Geometrical Chart - First
Number Chart - Second
Other Chart - Second
Pure Construction - Second
Single Project - Second
എല്ലാ ഇനങ്ങളിലും റവന്യൂ ജില്ലാ തലത്തില്‍ പങ്കെടുക്കാനര്‍ഹത നേടി.
പ്രവൃത്തി പരിചയ മേള
Card Board & Straw Board ഇനത്തില്‍ സബ്ജില്ലയിലും , ജില്ലയിലും ഒന്നാമനായ
Rahul Raveendran - Std- IX ആലുവയിലെ സംസ്ഥാന തല മത്സരത്തിലും A Grade നേടി വിദ്യാലയത്തിനഭിമാനമായി
മറ്റിനങ്ങളില്‍ Electronicsല്‍ സബ്ജില്ലയില്‍ ഒന്നാമനായ Raslam - Std IX , ജില്ലയില്‍ 3ാം സ്ഥാനം നേടി.
Umbrella Making - First
Paper Craft - Second
Fabric Painting - Second
Sheet Metal Works - Second
I T മേള
Web Page Design - Bharath Raj - X - First
Digital Painting ( UP) - Second
രണ്ട് ഇനങ്ങളിലും റവന്യൂ ജില്ലാ തലത്തില്‍ പങ്കെടുക്കാനര്‍ഹത നേടി.
Subscribe to:
Posts (Atom)