State Institute Of English ന്റെ ആഭിമുഖ്യത്തില്‍ തിരൂര്‍ വിദ്യാഭ്യാസ ജില്ലാതലത്തില്‍ നടത്തുന്ന ഇംഗ്ലീഷ് ക്ലബ്ബിന്റെ വിവിധ മത്സരങ്ങള്‍ നാളെ ( 19.10.2011) നമ്മുടെ വിദ്യാലയത്തില്‍ വച്ചു നടക്കുന്നു.
രക്ഷിതാക്കള്‍ക്ക് പരിശീലനം IT Club ന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയത്തിലെ രക്ഷിതാക്കള്‍ക്ക് IT പരിശീലനം 24.09.2011 ശനിയാഴ്ച 9.30 മുതല്‍ 1 മണി വരെ. എല്ലാ രക്ഷിതാക്കളെയും സ്വാഗതം ചെയ്യുന്നു. പങ്കെടുക്കുന്ന രക്ഷിതാക്കള്‍ നോട്ട് ബുക്ക് പെന്‍ എന്നിവ കരുതുക.
വിദ്യാലയത്തിലെ രക്ത ഗ്രൂപ്പ് അറിയാത്ത മുഴുവന്‍ കുട്ടികളുടെയും രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്നു. 600 ഓളം കുട്ടികള്‍ രക്തം പരിശോധിച്ചു.
Animation trainning to all IT Club members by Student RP's is being held this week. K Toons , GIMP are the softwares dealt in the sessions. Products follows.
കെ ടൂണും, ജിമ്പും ഉപയോഗിച്ച് ട്രെയ്നിങ്ങ് കിട്ടിയ കൂട്ടുകാര്‍ മറ്റ് ക്ലബ്ബ് അംഗങ്ങള്‍ക്ക് അനിമേഷന്‍ ട്രെയ്നിങ്ങ് ആരംഭിച്ചു. ഉല്‍പ്പന്നങ്ങല്‍ക്കായി കാത്തിരിക്കുക.