വിദ്യാലയത്തില്‍ മൂന്ന് പുതിയ കമ്പ്യൂട്ടര്‍ ലാബുകള്‍ ആരംഭിച്ചു . ഐ സി ടി സാധ്യതയുള്ള ലാബുകളില്‍ L C D സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് . വിഷയ പഠനം ആസ്വദ്യമാക്കാനും അറിവിന്റെ നിര്‍മ്മാണത്തില്‍ വ്യക്തത വരുത്താനും ഈ ലാബുകള്‍ കുട്ടികളെ സഹായിക്കുന്നു.
Wednesday, July 28, 2010
Saturday, July 17, 2010
Monday, February 8, 2010
110 th School Anniversary on March 6th
വിദ്യാലയത്തിന്റെ 110 -ആം വാര്‍ഷികം മാര്‍ച്ച് 6 , 7 തിയ്യതികളില്‍ വിപുലമായ പരിപടികലോറെ ആഖോഷിക്കുന്നു. മന്ത്രിമാര്‍ , ജനപ്രതിനിധികള്‍ , സാംസ്‌കാരിക നായകര്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കുന്നു.
email: osawelfaregbhsstirur@gmail.com
email: osawelfaregbhsstirur@gmail.com
Thursday, December 17, 2009
District Science, SS, Work Experience &IT Fair
ജില്ല ശാസ്ത്ര മേള
എടരിക്കോടെ PKMM ഹൈ സ്കൂളില്‍ വച്ച് നടന്ന ജില്ല ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര , പ്രവര്‍ത്തി പരിചയ , ഐ ടി മേളയില്‍ വിദ്യാലയത്തെ പ്രതിനിധികരിച്ചു എച്. എസ്, എച്.എച്.എസ് വിഭാഗത്തില്‍ നിന്നും സ്റ്റില്‍ മോഡല്‍, പ്രൊജക്റ്റ് തത്സമയ നിര്‍മ്മാണം , ക്വിസ്, ഡിജിറ്റല്‍ പെയിന്റിംഗ് എന്നിവയില്‍ കുട്ടികള്‍ പങ്കെടുത്തു. ഗണിത ശാസ്ത്ര മേളയില്‍ 8 -ആം തരത്തിലെ ശ്യാം സുന്ദര്‍ 3 -ആം സ്ഥാനം നേടി.
Wednesday, December 16, 2009
53rd state athletic meet
53 -ആം സംസ്ഥാന കായിക മേളയില്‍ വിദ്യാലയത്തിനു നേട്ടം -
മേളയോട് അനുബന്ധിച്ച് നടന്ന ഫുട്ബോള്‍ മേളയില്‍ മലപ്പുറം റവന്യു ജില്ല രണ്ടാം സ്ഥാനം നേടി . മലപ്പുറം ടീം ഇല്‍ വിദ്യാലയത്തിലെ സുഫ്യ്ല്‍.ടി, മുസമ്മില്‍.കെ.പി, മോഹമ്മേദ് ജംഷീര്‍ എന്നീ 3 കുട്ടികള്‍ പങ്കെടുത്തു ക്യാഷ് അവാര്‍ഡ് , സര്‍ട്ടിഫിക്കറ്റ് എന്നിവ കരസ്ഥമാക്കി
മേളയോട് അനുബന്ധിച്ച് നടന്ന ഫുട്ബോള്‍ മേളയില്‍ മലപ്പുറം റവന്യു ജില്ല രണ്ടാം സ്ഥാനം നേടി . മലപ്പുറം ടീം ഇല്‍ വിദ്യാലയത്തിലെ സുഫ്യ്ല്‍.ടി, മുസമ്മില്‍.കെ.പി, മോഹമ്മേദ് ജംഷീര്‍ എന്നീ 3 കുട്ടികള്‍ പങ്കെടുത്തു ക്യാഷ് അവാര്‍ഡ് , സര്‍ട്ടിഫിക്കറ്റ് എന്നിവ കരസ്ഥമാക്കി
Tuesday, December 1, 2009
Sub District Sports
സബ് ജില്ല സ്പോര്ട്സ്
സബ് ജില്ല സ്പോര്ട്സ് നവംബര് ഇരുപതിമൂനു മുതല് തിരൂര് മുനിസിപ്പല് സ്ടടിയം ഗ്രൗണ്ടില് വച്ച് നടന്നു.
സീനിയര് വിഭാഗം ആണ്കുട്ടികളുടെ ചാമ്പ്യന് ഷിപ് വിദ്യാലയത്തിനു ലഭിച്ചു.
സക്കറിയ എന്ന വിദ്യാര്ഥി സീനിയര് വ്യക്തിഗത ചമ്പയാനും ഏറ്റവും വേഗതയേറിയ കായികതാരവും ആയി.
മേളയെ പ്രതിനിധീകരിച്ച കായിക താരങ്ങള് ട്രോഫ്യകളും ആയി ...
Subscribe to:
Posts (Atom)
