Showing posts with label മുനിസിപാലിറ്റി നടതിയ ഫര്ണിച്ചര് വിതരണം. Show all posts
Showing posts with label മുനിസിപാലിറ്റി നടതിയ ഫര്ണിച്ചര് വിതരണം. Show all posts

Monday, October 19, 2009

മുനിസിപാലിറ്റി നടതിയ ഫര്ണിച്ചര് വിതരണം

മുനിസിപാലിറ്റി നടതിയ ഫര്ണിച്ചര് വിതരണം
മുനിസിപാലിറ്റി നടതിയ ഫര്ണിച്ചര് വിതരണം ബഹു . മുനിസിപ്പല് ചെയര്മാന്  സൃ. കണ്ടോത്ത് മൊഹമ്മദലി  നിര്വ്വഹിച്ചു. ചടങ്ങില് പി. ടി. എ പ്രസിടെന്റ്റ് സുധാകരന് , സലാം മാസ്റ്റര് , എച്ച്. എം. സുബൈദ ടീച്ചര്, പ്രിന്സിപ്പല് ഷക്കീല ടീച്ചര്, കൌന്സില്ലോര് ദിനേശ് പൂക്കയില് , പി. ടി. എ ഭാരവാഹികള് , പി. ടി. എ ജോ. സിക്രെടരി രമേശ് കുമാര് എന്നിവര് പങ്കെടുത്തു.