GBHSS TIRUR, THEKKUMURI
Sunday, July 20, 2014
Wednesday, January 30, 2013
State IT Fair @ Technopark- Thiruvananthapuram
തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ വച്ചു നടന്ന സംസ്ഥാന ഐ.ടി മേളയില്‍ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് ഐ.ടി പ്രോജക്റ്റ് മത്സരത്തില്‍ പങ്കെടുത്ത നമ്മുടെ വിദ്യാലയത്തിലെ വൈശാഖ് വാസുദേവന്‍ A ഗ്രേഡ് കരസ്ഥമാക്കി. ചരിത്രത്തിലാദ്യമായി മലപ്പുറം ഐ.ടി ചാമ്പ്യന്മാരായ ഈ വര്‍ഷം ജില്ലയുടെ പോയിന്റ് പട്ടികയിലേക്ക് മുതല്‍കൂട്ടി വിജയത്തില്‍ പങ്കാളികളാവാന്‍ കഴിഞ്ഞതില്‍ നമുക്കഭിമാനിക്കാം !
വൈശാഖ് വാസുദേവന്‍
തിരൂര്‍ പുഴ മലിനീകരണത്തെയും, അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും, ഈ പ്രശ്നം പെരിയാര്‍, നിള എന്നിവയില്‍ സൃഷ്ടിക്കാവുന്ന പ്രശ്നങ്ങളും അതിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളും ആയിരുന്നു പ്രോജക്റ്റ് വിഷയം.
Monday, October 22, 2012
Resonance Column
Resonance Column ( Water column) is also used to identify resonance of air column by the increment in sound. Dealt in sound in std 10 and Plus One&Two Physics
Sonometer Experiment
Sonometer experiment is used to prove Resonance in std Xth and to find the velocity of sound in XI
Thursday, October 11, 2012
Friday, September 28, 2012
Subscribe to:
Posts (Atom)