Monday, November 30, 2009

Parents Meeting

രക്ഷാ കര്തൃ  യോഗം
വിദ്യാലയത്തിലെ രക്ഷാ കര്തൃ യോഗം ഡിസംബര്‍ 2, 3  തിയ്യതികളില്‍ നടക്കുന്നു.
10 ആം തരം രക്ഷാ കര്തൃ യോഗം ഡിസംബര്‍ 2 നു .
മറ്റു ക്ലസുകളിലീത് ഡിസംബര്‍ 3 നു .
സമയം 2 മണി.
എല്ലാ രക്ഷിതാക്കളും നിര്‍ബന്ധമായും പങ്കെടുക്കുക.
യോഗത്തില്‍ പരീക്ഷ മാര്‍ക്ക്‌ അവലോകനം, വിജയഭേരി ക്യാമ്പ്‌ എന്നിവ ചര്‍ച്ച ചെയ്യുന്നതായിരിക്കും.


Sub District Science fair

ഉപജില്ല ശാസ്ത്ര മേള
നവംബര്‍ 13 മുതല്‍  16  വരെ വള്ളത്തോള്‍ യു. പി. സ്കൂളില്‍ വച്ച് നടന്ന  ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവര്‍ത്തി പരിചയ ഐ.ടി.  മേളകളില്‍ വിദ്യാലയത്തിനു ഉന്നത വിജയം !   
ശാസ്ത്ര മേളയില്‍ പ്രൊജക്റ്റ്‌, സ്റ്റില്‍ മോഡല്‍ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം, ഐ.ടി മേളയില്‍ ഡിജിറ്റല്‍ പെയിന്റിംഗ് രണ്ടാം സ്ഥാനം, ഗണിത , പ്രവര്‍ത്തി പരിചയ മേളകളില്‍ നിരവധി സമ്മാനങ്ങള്‍ എന്നിവ വിദ്യാലയം കരസ്ഥമാക്കി.
വിജയികള് സമ്മാനങ്ങളുമായി ...... 

 


Tirur Sub District School Kalolsavam

തിരൂര്‍ ഉപജില്ല സ്കൂള്‍ കലോത്സവം
തിരൂര്‍ ഉപജില്ല സ്കൂള്‍ കലോത്സവം നവംബര്‍ 13 മുതല്‍ 21 വരെ ബി. പി. അങ്ങാടി ജി. എം. യു. പി. സ്കൂളില്‍ വച്ച് നടന്നു.

എച്. എസ് ജനറല്‍ വിഭാഗത്തില്‍ 2 ആം സ്ഥാനം , എച്. എസ് സംസ്കൃതം വിഭാഗത്തില്‍ 1 ആം സ്ഥാനം , എച്. എസ്.  എസ്.വിഭാഗത്തില്‍ 5 ആം സ്ഥാനം എന്നിവ തിരൂര്‍ ബോയ്സ് എച്. എസ്. എസ്. കരസ്ഥമാക്കി.
വിജയികള്  ട്രോഫ്യകളും ആയി . . .

 
 


Saturday, November 28, 2009

SSLC / HSS TOP SCORER AWARDS

SSLC / HSS / UP വിഭാഗം ഉന്നത വിജയികള്‍ക്ക് ഉള്ള അവാര്‍ഡുകള്‍
SSLC / HSS / UP വിഭാഗം ഉന്നത വിജയികള്‍ക്ക് ഉള്ള അവാര്‍ഡുകള്‍ ഇക്കഴിഞ്ഞ സ്കൂള്‍ കലോത്സവത്തില്‍ വച്ച് തിരൂര്‍  നഗരസഭാ  ചെയര്‍മാന്‍  ശ്രി. കണ്ടത്ത്  മുഹമ്മദാലി   വിതരണം   നടത്തി.  ചടങ്ങില്‍  കൌന്സിലോര്‍  ദിനേശ് പൂക്കയില്‍ , ഉമ്മര്‍ മാസ്റ്റര്‍ , പി. ടി. എ . പ്രസി. ശ്രി. സുധാകരന്‍ , executieve അംഗങ്ങള്‍ , പ്രിന്‍സിപ്പല്‍ ‍, ഹെഡ് മിസ്ട്രെസ്സ് അധ്യാപക പ്രതിനിധികള്‍  എന്നിവര്‍ പങ്കെടുത്തു.
SSLC / HSS വിഭാഗം വിജയികള്‍ക്ക് പി.ടി.എ യുടെ ക്യാഷ് അവാര്‍ഡും , SSLC / UP  വിജയികള്‍ക്ക് രാജലക്ഷ്മി ടീചെര്‍  മെമ്മൊരിഅല് എന്ടോവ്മെന്റ്റ്, ദ്രൗപതി ടീച്ചര്‍ മെമ്മൊരിഅല് എന്ടോവ്മെന്റ്റ്, സതീരത്നം  ടീച്ചര് ‍മെമ്മൊരിഅല് എന്ടോവ്മെന്റ്റ്,  ബീഗം   ടീച്ചര്‍  ക്യാഷ്  അവാര്‍ഡ്‌  എന്നിവ  വിതരണം നടത്തി.