Friday, September 28, 2012
മയക്കുമരുന്നിതിരെ.......
കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്നുപഭോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ക്കെതിരെ തിരൂര്‍ വിദ്യഭ്യാസജില്ലയിലെ വിദ്യാലങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്തില്‍ സ്കിറ്റ് നിര്‍മിച്ച് വിദ്യാലയത്തിലും സമീപ വിദ്യാലയങ്ങളിലും മലപ്പുറം ഡയറ്റിലും പ്രദര്‍ശനം നടത്തി.
നാടകശില്പയിലെ അംഗങ്ങള്‍..
1-മിഥുന്
2-മുഹമ്മദ് ഫായിസ്
3-ഷിജിന് രാജ്
4-അഞ്ജന
5-അമീനാ മിന്നു
നാടകശില്പയിലെ അംഗങ്ങള്‍..
1-മിഥുന്
2-മുഹമ്മദ് ഫായിസ്
3-ഷിജിന് രാജ്
4-അഞ്ജന
5-അമീനാ മിന്നു
ക്ലബ്ബ് ഉദ്ഘാടനം
എല്ലാ ക്ലബ്ബുകളുടേയും ഉദ്ഘാടനം തുഞ്ചന്‍ ഗവണ്മെന്റ് കോളേജിലെ മലയാളവിഭാഗം മേധാവിയും പ്രശസ്ഥ നാടകാചാര്യനുമായ പ്രൊഫസര്‍ ബിജു നായരങ്ങാടി നിര്‍വഹിച്ചു. ചടങ്ങില്‍ PTA പ്രസിഡന്റ് കുഞ്ഞമ്മുട്ടി , H.M. ഷാജു കെ തോമസ് , പ്രിന്‍സിപ്പില്‍ ഗണേശന്, വിവിധ ക്ലബ് കണ്‍വീനര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. വിവധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ നടന്നു.
ഐ.ടി. ക്ലബ്ബ്
ചെയര്മാന് - ഷബീര്‍ അഹമ്മദ്. കെ (10-D)
കണ്‍വീനര്‍ - വൈശാഖ് വാസുദേവന്‍. (9-A)
ജോയന്റ് കണ്‍വീനര്‍ - മിഥുന് (9-I)
എക്സിക്യൂട്ടീവ് അംഗങ്ങള്‍ - സുഹൈബ്.കെ (9-G)
ആല്‍ബി അരവിന്ദ്
സഞ്ജയ് കൃഷ്ണന് (10-D)
ശിന്ജിത്.എം (10-D)
കണ്‍വീനര്‍ - വൈശാഖ് വാസുദേവന്‍. (9-A)
ജോയന്റ് കണ്‍വീനര്‍ - മിഥുന് (9-I)
എക്സിക്യൂട്ടീവ് അംഗങ്ങള്‍ - സുഹൈബ്.കെ (9-G)
ആല്‍ബി അരവിന്ദ്
സഞ്ജയ് കൃഷ്ണന് (10-D)
ശിന്ജിത്.എം (10-D)
ജൂണ്‍-5 ലോക പരിസ്ഥിതിദിനം
പരിസ്ഥിതി ക്വിസ്, പ്രദര്‍ശനം എന്നിവയോടെ പരിസ്ഥിതിദിനം വിദ്യാലയത്തില്‍ സമുചിതമായി ആഘോഷിച്ചു. സ്കൂള്‍ ECO CLUB , ഹരിതസേന , SEED CLUB എന്നിവയുടെ ആഭിമുഖ്യത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു. സോഷ്യല്‍ ഫോറസ്റ്റ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് ഫലവൃക്ഷത്തൈകള്‍ വിതരണെം ചെയ്തു. കാര്‍ഷിക വകുപ്പിന്റെ വിത്ത് പാക്കറ്റും SEED CLUB വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍ ശാസ്ത്ര ക്ലബ് , ഐടി ക്ലബ് എന്നിവ ആരംഭിച്ചു.
2012-13 വര്‍ഷത്തില്‍
പുതിയ അധ്യായന വര്‍ഷം ആരംഭിക്കുകയാണ്. ഈ വര്‍ഷത്തെ വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ബ്ലോഗ് ടീം തയ്യാറായിക്കഴിഞ്ഞു.
Thursday, September 20, 2012
National Cadet Corps
HUM SAB BHARATIY HEIN
2012-14 പുതിയ ബാച്ചിനെ റിക്രൂട്ട് ചെയ്തിരിക്കുന്നു. 36 പേരെയാണ് പുതുതായി നമ്മുടെ സ്കൂളിലെ എന്‍ സി സി കരസേനയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.
Subscribe to:
Posts (Atom)