സൌജന്യ രക്ത പരിശോധന ക്യാമ്പ്
ശാസ്ത്ര മേളയോട് അനുബന്ധിച്ച് ഗവ. ഗേര്ല്സ് ഹൈ സ്കൂള്‍ എം എല്‍ ടി വിഭാഗത്തിന്റെ സഹകരണത്തോടെ സൌജന്യ രക്ത പരിശോധന ക്യാമ്പ് നടത്തി. നനൂടി മുപ്പതു കുട്ടികളുടെ പരിശോധന നടത്തിയതില്‍ അഞ്ചു പേര്‍ക്ക് നെഗറ്റീവ് , അപൂര്‍വ ഗ്രൂപ്പ് എന്നിവ കണ്ടെത്തി
No comments:
Post a Comment