സ്കൂള്‍ സയന്‍സ് , സാമൂഹ്യ ശാസ്ത്ര , ഗണിതശാസ്ത്ര , പ്രവര്‍ത്തി പരിചയ മേള ഒക്ടോബര്‍ പതിമൂന്നിനു നടത്തുകയുണ്ടായി. വിജയികളെ നവംബര്‍ രണ്ടാം വാരത്തില്‍ നടക്കുന്ന സബ് ജില്ല തല മത്സരത്തില്‍ പങ്കെടുപ്പിക്കും. മേളയോട് അനുബന്ധിച്ച് ഗലക്സികളെ സംബന്ധിച്ച സി . ഡി പ്രദര്സനം , രക്ത ഗ്രൂപ്പ് പരിശോധന ക്യാമ്പ് എന്നിവ ന്ടതികയുണ്ടായി. കുട്ടികളുടെ രക്ത പരിശോധനയില്‍ അഞ്ചു അപൂര്‍വ ഗ്രൂപ്കാരെ കണ്ടെത്താനായി.
No comments:
Post a Comment